For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

തൃശൂർ നിപ്മറിൽ ജോലിയവസരം; 23 ഒഴിവുകൾ; 35,900 മുതൽ ശമ്പളം

തൃശൂർ നിപ്മറിൽ ജോലിയവസരം; 23 ഒഴിവുകൾ; 35,900 മുതൽ ശമ്പളം 

 


തൃശൂർ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ജോലി നേടാൻ അവസരം. 23 ഒഴിവുകളിലേക്ക് താൽക്കാലിക നിയമനമാണ് നടക്കുന്നത്. യോ​ഗ്യരായവർക്ക് ജൂൺ 26 വരെ അപേക്ഷിക്കാം. 

തസ്തിക 

അസിസ്റ്റന്റ് പ്രഫസർ (ബാച്‌ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി), ഒക്യുപേഷനൽ തെറപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രഫസർ (പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്, ബാച്‌ലർ ഓഫ് പ്രോസ്‌തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്), ഡെമോൺസ്ട്രേറ്റർ പി ആൻഡ് ഒ, പ്രോസ്തെറ്റിസ്റ്റ് ആൻഡ് ഓർത്തോട്ടിസ്റ്റ്, ഡെവലപ്മെന്റ് പീഡിയാട്രീഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ ഒഴിവുകളാണുള്ളത്. 

ഒഴിവുകള്‍

അസിസ്റ്റന്റ് പ്രഫസർ (ബാച്‌ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി)2 ഒഴിവ്ഒക്യുപേഷനൽ തെറപ്പിസ്റ്റ് 6 ഒഴിവ് ഡെമോൺസ്ട്രേറ്റർ പി ആൻഡ് ഒ3 ഒഴിവ്പി ആൻഡ് ഒ ടെക്നിഷ്യൻ 1 ഒഴിവ്ഡെവലപ്മെന്റ് പീഡിയാട്രീഷ്യൻ1 ഒഴിവ്ക്ലിനിക്കൽ സൈക്കോളജിസ്റ്റ്2 ഒഴിവ്ഇയർ മോൾഡ് ലാബ് ടെക്നിഷ്യൻ1  ഒഴിവ്ലേഡീസ് ഹോസ്റ്റൽ വാർഡൻ 1  ഒഴിവ്

യോ​ഗ്യത

അസിസ്റ്റന്റ് പ്രഫസർ (ബാച്‌ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി): ഒക്യുപേഷനൽ തെറപ്പിയിൽ പിജി

ഒക്യുപേഷനൽ തെറപ്പിസ്റ്റ് : ഒക്യുപേഷനൽ തെറപ്പിയിൽ ബിരുദം

ഡെമോൺസ്ട്രേറ്റർ പി ആൻഡ് ഒ: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, 2 വർഷ ജോലിപരിചയം, ആർസിഐ റജിസ്ട്രേഷൻ

പി ആൻഡ് ഒ ടെക്നിഷ്യൻ : പ്രോസ്തെറ്റിസ്റ്റ് ആൻഡ് ഒാർത്തോട്ടിക്സിൽ സർട്ടിഫിക്കറ്റ് കോഴ്സ്

ഡെവലപ്മെന്റ് പീഡിയാട്രീഷ്യൻ: എംബിബിഎസ്, എംഡി പീഡിയാട്രിക്സ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് : ക്ലിനിക്കൽ സൈക്കോളജിയിൽ എംഫിൽ, ആർസിഐ റജിസ്ട്രേഷൻ

ഇയർ മോൾഡ് ലാബ് ടെക്നിഷ്യൻ : ഹിയറിങ് എയ്ഡ് ആൻഡ് ഇയർ മോൾഡ് ലാബ് ടെക്നോളജിയിൽ ഡിപ്ലോമ, ആർസിഐ റജിസ്ട്രേഷൻ

ലേഡീസ് ഹോസ്റ്റൽ വാർഡൻ : എസ്എസ്എൽസി/തത്തുല്യം

ശമ്പളം

അസിസ്റ്റന്റ് പ്രഫസർ (ബാച്‌ലർ ഓഫ് ഒക്യുപേഷനൽ തെറപ്പി)60,000ഒക്യുപേഷനൽ തെറപ്പിസ്റ്റ് 34,180ഡെമോൺസ്ട്രേറ്റർ പി ആൻഡ് ഒ39,690പി ആൻഡ് ഒ ടെക്നിഷ്യൻ 23,360ഡെവലപ്മെന്റ് പീഡിയാട്രീഷ്യൻ63,440ക്ലിനിക്കൽ സൈക്കോളജിസ്റ്റ്48,550ഇയർ മോൾഡ് ലാബ് ടെക്നിഷ്യൻ34,180ലേഡീസ് ഹോസ്റ്റൽ വാർഡൻ 20,280

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ നിപ്മെറിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കി തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂർത്തിയാക്കുക. 
www.nipmr.org.in 

Post a Comment