നാളികേര വികസന ബോര്‍ഡിൽ ജോലി നേടാം; 35,400 തുടക്ക ശമ്പളം; ഒഴിവ് കൊച്ചിയിൽ
നാളികേര വികസിന ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഓഡിറ്റ് ഓഫീസര്‍, സിസ്റ്റം അനലിസ്റ്റ്, അക്കൗണ്ട്‌സ് ഓഫീസര്‍ തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 28ന് മുന്‍പായി ഓഫ് ലൈനായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ ഓഡിറ്റ് ഓഫീസര്‍, സിസ്റ്റം അനലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അക്കൗണ്ട്‌സ് ഓഫീസര്‍, മാര്‍ക്കറ്റ് പ്രൊമോഷന്‍ ഓഫീസര്‍, എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഓഡിറ്റര്‍, സീനിയര്‍ കെമിസ്റ്റ്, അസിസ്റ്റ് (സ്റ്റോര്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 10.
ഓഡിറ്റ് ഓഫീസര്‍1 ഒഴിവ്‌സിസ്റ്റം അനലിസ്റ്റ്1 ഒഴിവ്‌അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍2 ഒഴിവ്‌അക്കൗണ്ട്‌സ് ഓഫീസര്‍1 ഒഴിവ്‌മാര്‍ക്കറ്റ് പ്രൊമോഷന്‍ ഓഫീസര്‍1 ഒഴിവ്‌എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ഓഫീസര്‍1 ഒഴിവ്‌സീനിയര്‍ ഓഡിറ്റര്‍1 ഒഴിവ്‌സീനിയര്‍ കെമിസ്റ്റ്1 ഒഴിവ്‌അസിസ്റ്റ് (സ്റ്റോര്‍)1 ഒഴിവ്
യോഗ്യത
ഓരോ തസ്തികയിലേക്കും യോഗ്യത വിവരങ്ങള്‍ വ്യത്യസ്തമാണ്. സിഎ, സിഎംഎ, എംകോം, എംബിഎ, എംസിഎ, ബിഇ, ബിടെക്, ഡിഗ്രി, പിജി തുടങ്ങിയ യോഗ്യതകള്‍ ആവശ്യമുള്ള തസ്തികകളുണ്ട്.
വിശദമായ യോഗ്യത വിവരങ്ങള്‍ ചുവടെ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
ശമ്പളം
ഓഡിറ്റ് ഓഫീസര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 56,100-1,77,500 രൂപവരെ ശമ്പളമായി ലഭിക്കും. സിസ്റ്റം അനലിസ്റ്റ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 56,100-1,77,500 രൂപവരെ ശമ്പളമായി ലഭിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും. അക്കൗണ്ട്‌സ് ഓഫീസര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും. മാര്‍ക്കറ്റ് പ്രൊമോഷന്‍ ഓഫീസര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും. എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ ഓഫീസര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും. സീനിയര്‍ ഓഡിറ്റര്‍തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും. സീനിയര്‍ കെമിസ്റ്റ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 44,900-1,42,400 രൂപവരെ ശമ്പളമായി ലഭിക്കും. അസിസ്റ്റ് (സ്റ്റോര്‍)തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,400-1,12,400 രൂപവരെ ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം രൂപവരെ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സഹിതം ജൂലൈ 28ന് മുന്‍പായി കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ അഡ്രസിലേക്ക് അയക്കണം.
job opportunity at the coconut development board; starting salary ₹35,400; vacancy in kochi.
