For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സംസ്ഥാന പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ സെക്രട്ടറി; അപേക്ഷ ആഗസ്റ്റ് 05 വരെ

കേരള സംസ്ഥാന പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ സെക്രട്ടറി; അപേക്ഷ ആഗസ്റ്റ് 05 വരെ

  


കേരള സംസ്ഥാന പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 05ന് മുന്‍പായി അപേക്ഷിക്കാം. 

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടര്‍. ആകെ ഒഴിവുകള്‍ 01.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 9940 രൂപമുതല്‍ 16590 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായ പരിധി 

18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2008-നും ഇടയിൽ ജനിച്ചവരായിരിക്കണം.മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കുന്നതാണ്.

യോഗ്യത

 പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത. മലയാളം , ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ ലോവ4 ഗ്രേഡ് സ4ട്ടിഫിക്കറ്റും (കെ.ജി.ടി.ഇ), കമ്പ്യൂട്ട4 വേഡ് പ്രോസസ്സിംഗിലുളള സ4ട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ഷോർട്ട്ഹാൻഡ് മലയാളം & ഇംഗ്ലീഷ് (കെ.ജി.ടി.ഇ.) ലോവ4 ഗ്രേഡ് സ4ട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. 

പ്രൊബേഷൻ

 നിയമിക്കപ്പടുന്നയാൾ സ4വ്വീസിൽ പ്രവേശിക്കുന്ന തീയതി മുതൽ തുട4ച്ചയായ മൂന്ന് വ4ഷത്തെ സ4വ്വീസിനുളളിൽ രണ്ടു വ4ഷക്കാലം പ്രൊബേഷനിലായിരിക്കും.

പേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                       

വിജ്ഞാപനം:  CLICK

Post a Comment