അഞ്ചാം ക്ലാസ് യോഗ്യത, ചൈൽഡ് കെയർ സെന്ററിൽ കുക്ക് ആകാം; അഭിമുഖത്തിലൂടെ നിയമനം

Kerala Jobs 2026,Kerala Job Vacancy,Latest Kerala Jobs • Kerala PSC Jobs • Kerala Govt Jobs • Private Jobs Kerala • Jobs in Kerala • Freshers Jobs Ker

അഞ്ചാം ക്ലാസ് യോഗ്യത, ചൈൽഡ് കെയർ സെന്ററിൽ കുക്ക് ആകാം; അഭിമുഖത്തിലൂടെ നിയമനം 


സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്- തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്- തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

സൈക്കോളജിസ്റ്റ്

യോഗ്യത: എം.എ/എം.എസ്.സി സൈക്കോളജി പൂർത്തിയാക്കിയിരിക്കണം.

ആഴ്ചയിൽ ഒരു ദിവസമാണ് ജോലി

പ്രതിമാസ  പ്രതിഫലം 6,000 രൂപ

പ്രായം: 25 വയസ്സ് പൂർത്തിയായിരിക്കണം

കുക്ക്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത: അഞ്ചാം ക്ലാസ് പാസായിരിക്കണം

പ്രതിമാസ  പ്രതിഫലം:  12,000 രൂപ

പ്രായം: 25 വയസ്സ് പൂർത്തിയായിരിക്കണം

സെപ്റ്റംബർ 23 രാവിലെ 11ന് തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ സംസ്ഥാന ഓഫീസിലാണ് അഭിമുഖം. യോഗ്യരായ വനിതാ ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി പങ്കെടുക്കണം. ഫോൺ: 0471-2348666. www.keralasamakhya.org.

إرسال تعليق

© Career growth . All rights reserved. Developed by Jago Desain