For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി 500 ലധികം ഒഴിവുകള്‍; മിനി ജോബ് ഫെയര്‍ ഡിസംബര്‍ 28ന്

10classjob,kerala job,


Job Application
പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍ Apply now
സഹകരണ ബാങ്കുകളിൽ 291 ഒഴിവ്; Apply now
🔻 കൂടുതൽ തൊഴിൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക Follow

തിരുവനന്തപുരം ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ കീഴില്‍ ഡിസംബര്‍ 28ന് നിയുക്തി 2024 മിനി ജോബ് ഫെയര്‍ നടക്കുന്നു. 500 ലധികം ഒഴിവുകളിലേക്കാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തൊഴില്‍ദായകരെയും, ഉദ്യോഗാര്‍ഥികളെയും പങ്കെടുപ്പിച്ച് കൊണ്ടാണ് തൊഴില്‍ മേള നടക്കുക. 

യോഗ്യത

എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, പിജി, ബിടെക്, ട്രാവല്‍ ആന്റ് ടൂറിസം തുടങ്ങി നിരവധി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കെല്ലാം പങ്കെടുക്കാം. 

ഒഴിവുകള്‍

500ലധികം ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. ഐടി, ഓട്ടോമൊബൈല്‍, മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള ഇരുപതില്‍പരം പ്രമുഖ കമ്പനികള്‍ മേളയിലെത്തും. 


സ്ഥലം

താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 28ന് കഴക്കൂട്ടം വിമെന്‍സ് ഐ.ടി.ഐയില്‍ എത്തിച്ചേരുക. 

സംശയങ്ങള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കും: 8921916220, 0471 2992609

Post a Comment